ഭൂപ്രകൃതി അനുസരിച്ച് ഏഷ്യയെ 5 വിഭാഗങ്ങളാക്കി തിരിക്കാം
- വടക്കന്‍ താഴ്നില പ്രദേശങ്ങള്‍
 - മധ്യപര്‍വ്വത ശ്രേണികള്‍
 - തെക്കന്‍ പ്രാചീന പീഠഭൂമികള്‍
 - വലിയ നദീതടങ്ങള്‍
 - ദ്വീപു സമൂഹങ്ങള്‍
 
ഏഷ്യ ഭൂപ്രകൃതി കാലാവസ്ഥ 
Interactive map ന്റെ സഹായത്തോട ഭൂപ്രകൃതി വിഭാഗങ്ങള്‍ തിരിച്ചറിയുന്നു.
Interactive ഭൂപടത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക (കടപ്പാട്:www. resources.itschool.gov.in )
സഹായത്തിന് ക്ലിക്ക് ചെയ്യുക
ഭൂപ്രകൃതി വിഭാഗങ്ങള്‍ പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
marble software ന്റെ സഹായത്തോടെ ഏഷ്യയിലെ പ്രധാന നദികള്‍ അവ കടന്നുപോകുന്ന രാജ്യങ്ങള്‍ കണ്ടത്തുക
ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്ന ഘടകങ്ങളാണ്.
      
കൃഷി
പ്രധാനതൊഴില്‍ :കൃഷി
പ്രധാനകൃഷികള്‍ : നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി, ചണം, റബ്ബര്‍, തേയില കാപ്പി തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷികള്‍ വിവിധ പ്രദേശങ്ങളില്‍
ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന താജ്യം : ചൈന
ധാതുവിഭവങ്ങള്‍
അഭ്രം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം (90%)
മറ്റു ധാതുക്കള്‍: മോണോസൈറ്റ്,വെളുത്തീയം(ടിന്‍), ടങ്സ്റ്റണ്‍,ഇരുമ്പയിര്, ബോക്സൈറ്റ്, മാംഗീസ്, സ്വര്‍ണ്ണം, വെള്ളി, കല്‍ക്കരി, പെട്രോളിയം
ജനസംഖ്യാ വിതരണം
      
വൈവിധ്യങ്ങളുടെ ഭൂഖണ്ഡമാണ് ഏഷ്യ. സാധൂകരിക്കുക?
      
- ഭൂഖണ്ഡത്തിന്റെ സ്ഥാനം
 - വിസ്തൃതി
 - സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം
 - സമുദ്രസാമീപ്യം
 - പര്‍വ്വതങ്ങളുടെ സ്ഥാനം
 - മണ്‍സൂണിന്റെ ഗതി
 
- ഭൂമധ്യരേഖാ കാലാവസ്ഥ
 - മണ്‍സൂണ്‍ കാലാവസ്ഥ
 - മരുഭൂകാലാവസ്ഥ
 - മിതശീതോഷ്ണ പുല്‍പ്രദേശങ്ങള്‍
 - മിതശീതകാലാവസ്ഥ
 - തുന്ദ്രമാതൃകയിലുള്ള കാലാവസ്ഥ
 - മെഡിറ്ററേനിയന്‍ കാലാവസ്ഥ
 
ഏഷ്യയുടെ
കാലാവസ്ഥ പട്ടിക പൂര്‍ത്തികരിക്കൂ.
കാലാവസ്ഥാ മേഖല 
 | 
            
സവിശേഷതകള്‍ 
 | 
            
അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ 
 | 
            
സസ്യജാലങ്ങള്‍ 
 | 
          
 ഭൂമധ്യരേഖാ
കാലാവസ്ഥ  
 | 
            |||
മണ്‍സൂണ്‍
കാലാവസ്ഥ   
 | 
            |||
മരുഭൂകാലാവസ്ഥ
                
 | 
            |||
മിതശീതോഷ്ണ
പുല്‍പ്രദേശങ്ങള്‍   
 | 
            |||
മിതശീതകാലാവസ്ഥ
                
 | 
            |||
തുന്ദ്രമാതൃകയിലുള്ള
കാലാവസ്ഥ   
 | 
            |||
മെഡിറ്ററേനിയന്‍
കാലാവസ്ഥ   
 | 
            
കൃഷി
പ്രധാനതൊഴില്‍ :കൃഷി
പ്രധാനകൃഷികള്‍ : നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി, ചണം, റബ്ബര്‍, തേയില കാപ്പി തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷികള്‍ വിവിധ പ്രദേശങ്ങളില്‍
ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന താജ്യം : ചൈന
ധാതുവിഭവങ്ങള്‍
അഭ്രം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം (90%)
മറ്റു ധാതുക്കള്‍: മോണോസൈറ്റ്,വെളുത്തീയം(ടിന്‍), ടങ്സ്റ്റണ്‍,ഇരുമ്പയിര്, ബോക്സൈറ്റ്, മാംഗീസ്, സ്വര്‍ണ്ണം, വെള്ളി, കല്‍ക്കരി, പെട്രോളിയം
ജനസംഖ്യാ വിതരണം
വൈവിധ്യങ്ങളുടെ ഭൂഖണ്ഡമാണ് ഏഷ്യ. സാധൂകരിക്കുക?
 
No comments:
Post a Comment